കെ.​എം.​സി.​സി സോ​ക്ക​ർ ലീ​ഗ് പോ​സ്​​റ്റ​ർ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി സോ​ക്ക​ർ ലീ​ഗ് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സ്​​പോ​ർ​ട്​​സ്​ വി​ങ് ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ ഹൂ​റ​യി​ലെ ഗോ​സി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന കെ.​എം.​സി.​സി സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ-5 ടൂ​ർ​ണ​മെൻറി​​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്​​പോ​ർ​ട്​​സ്​ വി​ങ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്​​ത​ഫ, ഒ.​കെ. കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ൺ​വീ​ന​ർ സാ​ദി​ഖ്​ സ്​​കൈ, നി​സാ​ർ ഉ​സ്​​മാ​ൻ, അ​ഷ്‌​റ​ഫ്‌ കാ​ക്ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ൻ അ​സാ​സേ​ക്ക, അ​ർ​ഷാ​ദ് മ​നാ​മ, അ​ലി അ​ക്ബ​ർ മ​ല​പ്പു​റം, ഷാ​ജ​ഹാ​ൻ ഹ​മ​ദ് ടൗ​ൺ, അ​സ്‌​ലം വ​ട​ക​ര, അ​ഷ്‌​റ​ഫ് തോ​ട​ന്നൂ​ർ, ഷൗ​ക്ക​ത്ത് അ​ലി, ഹു​സൈ​ൻ വ​യ​നാ​ട്, ഷാ​ഫി മ​ല​പ്പു​റം, ശി​ഹാ​ബ് പ്ല​സ്, മാ​സി​ൽ പ​ട്ടാ​മ്പി, മു​നീ​ർ ഒ​ഞ്ചി​യം, ഹാ​രി​സ് തൃ​ത്താ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​മ്മ​ർ മ​ല​പ്പു​റം സ്വാ​ഗ​ത​വും അ​ഷ്‌​ക​ർ വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Soccer League Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.