Posted On
date_range Updated On
date_range കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രവർത്തനഉദ്ഘാടനം ഇന്ന്
മനാമ: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ 2024 -2027 വർഷത്തെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കും.
കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തോടെ തുടക്കംകുറിക്കും. മനാമയിലെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രാഷണം നിർവഹിക്കും. കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.