Posted On
date_range Updated On
date_range കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല പ്രസിഡന്റ് ഇൻമാസ് ബാബുവിന്റെ പിതാവ് പട്ടാമ്പി ശങ്കരമംഗലം പുളിക്കപറമ്പിൽ മൊയ്തു എന്നവരുടെ നിര്യാണത്തിൽ ജില്ല കമ്മിറ്റി അനുശോചിച്ചു. ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇന്ന് രാത്രി എട്ട് മണിക്ക് മനാമ കെ.എം.സി.സി ഓഫീസിൽ വെച്ച് നടക്കുന്ന മയ്യത്ത് നിസ്‌ക്കാരത്തിലും പ്രാർത്ഥനയിലും ഏവരും പങ്കെടുക്കണമെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.