കെ.എം.സി.സി കണ്ണൂർ ജില്ല ഹരിതസംഗമം സംഘടിപ്പിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സ​ഘ​ടി​പ്പി​ച്ച ഹ​രി​ത​സം​ഗ​മം-2021 ശ്ര​ദ്ധേ​യ​മാ​യി. അ​ൽ അ​മാ​ന ബൂ​സ്​​റ്റ്​​അ​പ് കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യു​ള്ള അ​മാ​ന കാ​ർ​ഡു​ക​ളും എ​സ്.​എ​സ്.​എ​ൽ.​സി-​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ കൈ​മാ​റി.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഹൂ​ഫ് മാ​ട്ടൂ​ൽ സ​മ​കാ​ലി​ക മു​സ്​​ലിം ലീ​ഗ് രാ​ഷ്്ട്രീ​യ​ത്തെ കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​ട്ടൂ​സ മു​ണ്ടേ​രി, സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ​മാ​രാ​യ നൂ​റു​ദ്ദീ​ൻ മു​ണ്ടേ​രി, പി.​വി. സി​ദ്ദീ​ഖ്, നി​സാ​ർ ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൽ-​അ​മാ​ന വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്​​റ​ഫ് കാ​ക്ക​ണ്ടി പ​ദ്ധ​തി​െ​യ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ, ശം​സു​ദ്ദീ​ൻ പാ​നൂ​ർ, ല​ത്തീ​ഫ് ചെ​റു​കു​ന്ന്, സി​ദ്ദീ​ഖ് അ​ദ്‌​ലി​യ, ഇ​ല്യാ​സ് വ​ള​പ​ട്ട​ണം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ർ​ഷാ​ദ് ത​ന്ന​ട സ്വാ​ഗ​ത​വും നൂ​റു​ദ്ദീ​ൻ മാ​ട്ടൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC organized Kannur district green meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.