കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി സ്പെ​ഷ്യ​ൽ ക​ൺ​വെ​ൻ​ഷ​ൻ

കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി സ്പെ​ഷ്യ​ൽ ക​ൺ​വെ​ൻ​ഷ​ൻ

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ്പെ​ഷ്യ​ൽ ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യും മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും അ​ൽ അ​മാ​ന പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ബ​ഹ്റൈ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ബ്ദു​ല്ല​ക്കും എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ജോ. ​സെ​ക്ര​ട്ട​റി കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ​ക്കും നാ​ദാ​പു​രം മ​ണ്ഡ​ലം എം.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് ച​ങ്ങ​രം​കു​ള​ത്തി​നും സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് കെ.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കെ.​കെ, ഇ​സ്ഹാ​ക് വി​ല്യാ​പ്പ​ള്ളി, നൗ​ഷാ​ദ് വാ​ണി​മേ​ൽ, സ​ഹീ​ർ എ​ട​ച്ചേ​രി, മു​ഹ​മ്മ​ദ് ചെ​റു​മോ​ത്ത്, ഇ​ബ്രാ​ഹിം പു​ളി​യാ​വ്, ല​ത്തീ​ഫ് വ​രി​ക്കോ​ളി, ഷൗ​ക്ക​ത്ത് കോ​ര​ങ്ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - KMCC Nadapuram Constituency Committee Special Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT