കെ.എം.സി.സി മുഹറഖ് ഏരിയ ഭാരവാഹികൾ
മനാമ: കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗം പ്രസിഡന്റ് റിയോ അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ചേർന്നു.
ഭാരവാഹികളായി അഷറഫ് ബാങ്ക് റോഡ് (പ്രസി.), റഷീദ് തുലിപ്പ് (ജന. സെക്ര.), മുസ്തഫ കരുവാണ്ടി (ട്രഷ.), ഷറഫുദ്ദീൻ മൂടാടി
(ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.പി. സമീർ കീഴൽ, എസ്.കെ. നാസർ, ഉമർ മൗലവി വയനാട്, നിസാർ ഇരിട്ടി, അഷറഫ് തിരുനാവായ,
സെക്രട്ടറിമാരായി ഇബ്രാഹിം തിക്കോടി, ഇസ്മായിൽ ഏലത്തൂർ, സിറാജ് കുയ്യടിയിൽ, ഹാരിസ് ഹൈമ, കെ.ടി. ഷെഫീഖ്, രക്ഷാധികാരികളായി എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ കരീം റിയോ, അബ്ദുൽകരീം കുളമുള്ളതിൽ, കെ.യു. അബ്ദുല്ലത്തീഫ്, കൺവീനർമാരായി കെ.ടി. അബു യൂസഫ് (ഐനുൽഹുദ മദ്റസ,) യൂസഫ് തോടന്നൂർ (ശിഹാബ് തങ്ങൾ റിലീഫ്), എൻ.കെ. അബ്ദുൽ അസീസ് (ഹജ്ജ് & ഉംറ), വി. അബ്ദുല്ല മുന (അൽഅമാന സ്കീം), അഷ്റഫ് നടേരി (മീഡിയ ഐ.ടി) എന്നിവരെയും തെരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫിസർ ഫൈസൽ കോട്ടപ്പള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.യു. അബ്ദുല്ലത്തീഫ്, കെ.പി. മുസ്തഫ, റഫീഖ് തോട്ടക്കര, ശരീഫ് വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. റഷീദ് തുലിപ്പ് സ്വാഗതവും ശറഫുദ്ദീൻ മൂടാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.