കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം പ്രവർത്തകർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഭക്ഷ്യ കിറ്റ് വിതരണവുമായി കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം
മനാമ: കോവിഡ് വ്യാപനത്തിനിടയിലും മുടങ്ങാത്ത ഭക്ഷ്യ കിറ്റ് വിതരണവുമായി കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം. നിരവധി പേർക്ക് ഇതിനകം സഹായം എത്തിച്ചതായി ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡൻറ് ടി.ടി. അബ്ദുല്ല മൊകേരി, ഉമര്‍ ടി.എം. ചോറോട്, റിയാസ് ടി.എം. ചോറോട്, ഹമീദ് ടി.കെ. ആയഞ്ചേരി, മുന്‍ സെക്രട്ടറി വലിയേടത്ത് റഷീദ് തലശ്ശേരി, മുഹമ്മദ് അജാസ് കൊയിലാണ്ടി, സജീര്‍ സി. നാദാപുരം തുടങ്ങിയവരാണ് ഭക്ഷ്യ കിറ്റുകളും മറ്റും വിതരണം ചെയ്യാൻ സജീവമായി രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.