കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ബ്രോ​ഷ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പിന്നിട്ട വഴികളിലൂടെ: ബ്രോഷർ പ്രകാശനം ചെയ്​തു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് 'പി​ന്നി​ട്ട വ​ഴി​ക​ളി​ലൂ​ടെ' ബ്രോ​ഷ​ർ പു​റ​ത്തി​റ​ക്കി. കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന് ബ്രോ​ഷ​ർ സ്വീ​ക​രി​ച്ച്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ക​മ്മി​റ്റി കാ​ല​യ​ള​വി​ൽ പ്ര​ഖ്യാ​പി​ച്ച 'മി​ഷ​ൻ 50' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളു​മാ​ണ് ബ്രോ​ഷ​റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്തും പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ പ​ര​മാ​വ​ധി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ജെ.​പി.​കെ. തി​ക്കോ​ടി, പി.​വി. മ​ൻ​സൂ​ർ, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, അ​സീ​സ് പേ​രാ​മ്പ്ര, അ​ഷ്​​റ​ഫ് അ​ഴി​യൂ​ർ, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, അ​ഷ്​​ക​ർ വ​ട​ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Brochure released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.