കെ.പി. ഇസ്മയിലിന് മുഹറഖ് കെ.എം.സി.സിയുടെ ഉപഹാരം മദ്റസ കൺവീനർ വി. അബ്ദുല്ല നൽകുന്നു
Posted On
date_range Updated On
date_range കെ.പി. ഇസ്മയിലിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
മനാമ: 42വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇസ്മയിൽ വെള്ളികുളങ്ങരക്ക് കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. ഇബ്രാഹിം തിക്കോടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അബ്ദുർ റസാഖ് നദ്വി മുഖ്യ പ്രഭാഷണം നടത്തി. കരീം കുളമുള്ളതിൽ, റഷീദ് കീഴൽ, ജംഷീദ് എടക്കര എന്നിവർ സംസാരിച്ചു. അബ്ദുല്ല ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.