ഖദീജ അബ്ദുറഹ്മാൻ, മുഹമ്മദ് റൈഹാൻ, ഫൈഹ ഫാത്തിം, മുൻസില മൗഷ്മി, മുഹമ്മദ് സഹദ്,
മുഹമ്മദ് ഷാസിൻ
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ച്, ഏഴ്, 10 ക്ലാസിലെ പൊതുപരീക്ഷയിൽ മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസക്ക് തിളക്കമാർന്ന വിജയം. ഏഴ്, 10 ക്ലാസിൽ 100 ശതമാനം വിജയവും അഞ്ചിൽ ഒരു കുട്ടി ഒഴികെയും വിജയിച്ചു.കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ബാങ്ക് റോഡ്, സെക്രട്ടറി റഷീദ് തുളിപ്പ്, ട്രഷറർ മുസ്തഫ കരുവാണ്ടി എന്നിവർ വിജയികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.