ബ​ഹ്‌​റൈ​ൻ പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ

KL52 BH 2023 കൂ​ട്ടാ​യ്മ​യു​മാ​യി പ​ട്ടാ​മ്പി​ക്കാ​ർ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ​ട്ടാ​മ്പി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി KL52 BH 2023 രൂ​പ​വ​ത്ക​രി​ച്ചു. ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ബ​ഹ്‌​റൈ​നി​ലെ പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ, സു​ബൈ​ർ മാ​ളൂ​സ്, ഷെ​രീ​ഫ് കി​ലാ​നി, അ​ബു ഗോ​ൾ​ഡ് സി​റ്റി, ഇ​ൻ​മാ​സ് ബാ​ബു, റ​ഹ്മാ​ൻ പ​ട്ടാ​മ്പി, മ​ണി കാ​ര​ക്കൂ​ത്ത് എ​ന്നി​വ​രെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​സ് പോ​ക്കു​ട്ടി (പ്ര​സി.), ആ​ഷി​ക് പ​ത്തി​ൽ (വൈ​സ് പ്ര​സി.), ഷെ​മീ​ർ കാ​ര​ക്കൂ​ത്ത് (സെ​ക്ര.), എം. ​ര​മേ​ശ്‌, ഷ​ഫീ​ക് തു​പ്പാ​ക്കി, ഷൗ​ക്ക​ത്ത് മേ​ലെ പ​ട്ടാ​മ്പി, ദീ​പ​ക് പു​ലാ​ശ്ശേ​രി​ക്ക​ര (ജോ. ​സെ​ക്ര.), ബ​ഷീ​ർ പ​ട്ടാ​മ്പി (ട്ര​ഷ.), മു​സ്ത​ഫ മ​ഞ്ഞ​ളു​ങ്ങ​ൽ (അ​സി. ട്ര​ഷ.) തു​ട​ങ്ങി​യ​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - KL52 BH 2023-pattambi- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT