ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനും കൂടിക്കാഴ്ചക്കിടെ
Posted On
date_range Updated On
date_range അബൂദബിയിൽ യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്
മനാമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാനുമായി കൂടിക്കാഴ്ച നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. അബൂദബിയിലെ വസതിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ആത്മബന്ധത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും ചർച്ചകൾ. ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനത്തിനും അഭിവൃദ്ധിക്കും പിന്തുണ നൽകുന്നതായും എല്ലാം മേഖലകളെയും ശക്തിപ്പെടുത്താൻ സംയുക്ത സഹകരണം ഉറപ്പാക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.