പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യ കെ.​ജി. ബാ​ബു​രാ​ജി​നെ ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ആ​ദ​രി​ക്കു​ന്നു

കെ.​ജി. ബാ​ബു​രാ​ജി​നെ ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ആ​ദ​രി​ച്ചു

മ​നാ​മ: പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യ കെ.​ജി. ബാ​ബു​രാ​ജി​ന് ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ആ​ദ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ജ​യ​കു​മാ​ർ ശ്രീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പ​വി​ത്ര​ൻ പൂ​ക്കോ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നീ​ഷ് സു​ശീ​ല​ൻ, മെം​ബ​ർ​ഷി​പ്​ സെ​ക്ര​ട്ട​റി ജീ​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.