കേ​ര​ളീ​യ സ​മാ​ജം

മ​നാ​മ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ജ​ന​പ്ര​തി​നി​ധി​യാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വി​ച്ച സ​മാ​ന​ത​ക​ളി​ല്ലാ​ത്ത രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന്റെ ഉ​ട​മ​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ബ​ഹ്റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കെ.​എം. ചെ​റി​യാ​ൻ, ബി​നു കു​ന്ന​ന്താ​നം, പ്ര​ദീ​പ് പ​തേ​രി, ഡോ. ​പി.​വി. ചെ​റി​യാ​ൻ, സോ​മ​ൻ ബേ​ബി, എ​ൻ.​കെ. മാ​ത്യു, നി​സാ​ർ കൊ​ല്ലം, സോ​വി​ച്ച​ൻ ചെ​ന്നാ​ട്ടു​ശ്ശേ​രി, അ​നീ​ഷ് ഗൗ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kerala samajam- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT