പ്രളയത്തിൽപ്പെട്ടവർക്ക്  ഒ.​െഎ.സി.സി  കിടക്കകൾ നൽകി

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രളയത്തിൽ എല്ലാം നഷ്​ടപ്പെട്ട രോഗികളുള്ള   25 ഒാളം  കുടുംബങ്ങൾക്ക് കിടക്കകൾ നൽകി. ജില്ല കമ്മിറ്റിയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജില്ലാ എക്​സിക്യൂട്ടീവ് അംഗം റെനി വർഗീസ്‌, മി​േൻറാ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കിടക്കകൾ വിതരണം ചെയ്​തത്.
 

Tags:    
News Summary - kerala flood-help-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.