വിജയികളായ കെ.എം.സി.സി വെസ്റ്റ് ഹോം ടീം
Posted On
date_range Updated On
date_range കെ.സി.എ ഇന്റർനാഷനൽ വോളിബാൾ; രണ്ടാം പാദ മത്സരത്തിൽ കെ.എം.സി.സി വെസ്റ്റ് ഹോം ടീമിന് വിജയം
മനാമ: കെ.സി.എ-ബി.എഫ്.സി ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന്റെ രണ്ടാം പാദ മത്സരത്തിൽ കെ.എം.സി.സി വെസ്റ്റ് ഹോം ടീം വിജയികളായി. വാശിയേറിയ പോരാട്ടത്തിൽ ബി.എം.സി -കെ.സി.എ ടീമിനെയാണ് രണ്ടിനെതിരെ മൂന്നുസെറ്റുകൾക്ക് കെ.എം.സി.സി വെസ്റ്റ് ഹോം പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.