കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ സീ​നി​യ​ർ കി​രീ​ടം ശ്രീ​ജ ബോ​ബി​ക്ക്​

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്വി​സ്​ സീ​നി​യ​ർ വി​ഭാ​ഗം ഫൈ​ന​ലി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ശ്രീ​ജ ബോ​ബി വി​ജ​യി​യാ​യി. ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ഹ​ർ​ഷി​ണി കാ​ർ​ത്തി​കേ​യ​ൻ അ​യ്യ​ർ, കി​ര​ൺ പൊ​യ്ത​യ്യ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഫ​സ്റ്റ്​ റ​ണ്ണ​റ​പ്പും സെ​ക്ക​ൻ​ഡ്​ റ​ണ്ണ​റ​പ്പു​മാ​യി. നാ​ലു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഘാ​ന, പാ​കി​സ്താ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ, ഇ​ന്ത്യ, ശ്രീ​ല​ങ്ക, കു​വൈ​ത്ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KCA Grandmaster International Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.