Posted On
date_range Updated On
date_range മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ കെ.സി.എ അനുശോചിച്ചു
മനാമ: തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചിച്ചു. പിതാവിന്റെ വിയോഗം കേരള ക്രൈസ്തവ സഭക്ക് തീരാ നഷ്ടമാണെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു. വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെംബർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നിക്സൺ വർഗീസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, മുൻ പ്രസിഡന്റ് റോയ്സി ആന്റണി എന്നിവരും കെ.സി.എ അംഗങ്ങളും കുടുംബാംഗങ്ങളും വനിതവിഭാഗം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.