ക​ർ​ബാ​ബാ​ദ് ബീ​ച്ചി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണം

ക​ർ​ബാ​ബാ​ദ്​ തീ​രം ശു​ചീ​ക​രി​ച്ചു

മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ക​ർ​ബാ​ബാ​ദ്​ തീ​രം ശു​ചീ​ക​രി​ച്ചു. ബ​ഹ്​​റൈ​ൻ ത​ല​ബാ​ത്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ യ​ജ്ഞ​ത്തി​ൽ 200 ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു​ ശു​ചീ​ക​ര​ണം.

വി​വി​ധ​ത​രം മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും അ​വ സം​സ്​​ക​രി​ക്കാ​നാ​യി ക്ലീ​നി​ങ്​ ക​മ്പ​നി​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തു. ​മ​നാ​മ ഹെ​ൽ​ത്ത്​ സി​റ്റി, ഹ​രി​ത ത​ല​സ്​​ഥാ​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​​ണ​റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​ളോ അ​പ്​ കാ​ര്യ ഡ​യ​റ​ക്​​ട​ർ യൂ​സു​ഫ്​ ലോ​റി വ്യ​ക്​​ത​മാ​ക്കി. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, ശു​ചി​ത്വ അ​വ​ബോ​ധം, സ​ന്ന​ദ്ധ സേ​വ​ന സം​സ്​​കാ​രം എ​ന്നി​വ വ​ള​ർ​ത്താ​നും ഇ​ത്ത​രം കാ​മ്പ​യി​നു​ക​ൾ ഉ​പ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Karbabad beach cleaned up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.