കണ്ണൂർ സർഗവേദി കുടുംബസംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range കണ്ണൂർ സർഗവേദി കുടുംബ സംഗമം
മനാമ: കണ്ണൂർ സർഗവേദി കുടുംബ സംഗമം കലവറ പാർട്ടി ഹാളിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ ഡി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത് കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സാജുറാം സ്വാഗതവും ജനറൽ സെക്രട്ടറി അഭിലാഷ് നന്ദിയും രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും ഗെയിമുകളും മെന്റലിസത്തെക്കുറിച്ചുള്ള അശ്വിതിന്റെ ക്ലാസും നടന്നു. അവതാരകനായി സാബുവും പങ്കെടുത്തു. പരിപാടികൾ ഹേമന്ത് രത്നം, രഞ്ജിത്ത് സി.വി, ശശിനായർ, ശശിദരൻ, രമേഷ്, രാജേഷ്, ഷാജി, സനൽ, സന്തോഷ് തലവിൽ, ഷാജി മന്ന, ഷാജിത്, ഗണേഷ് കൂറാറാ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.