Posted On
date_range Updated On
date_range െക.കരുണാകരൻ ജന്മദിന സംഗമം
മനാമ: ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ‘ജന്മദിന സംഗമം’ ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ശനിയാഴ്ച രാത്രി 7.00 മണിക്ക് മനാമയിൽ നടക്കുമെന്ന് ഏരിയ ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.