Posted On
date_range Updated On
date_range ജോയ് ആലുക്കാസ് ഷോറൂം അമൃതസറില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മനാമ: ജോയ് ആലുക്കാസ് ഷോറൂം പഞ്ചാബിലെ അമൃത്സറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആവേശകരമായ സ്വീകരണമാണ് അമൃത്സറില്‍ നിന്നു ലഭിച്ചതെന്നും സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും മികച്ച സേവനം ലഭ്യമാക്കുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
പുതിയതും പരമ്പരാഗതവുമായ ഡിസൈനിലും ട്രെന്‍ഡി ശ്രേണിയിലും കരവിരുതില്‍ തീര്‍ത്ത ടെമ്പിൾ ജ്വല്ലറികളുമുള്‍പ്പെടെ ആഭരണങ്ങളുടെ വന്‍ ശേഖരം ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് വണ്ടേഴ്‌സ് ഡെയ്‌ലി വെയര്‍, ഐറിസ് കളര്‍ഫുള്‍ ഡയമണ്ട് ശ്രേണിയില്‍ പെട്ട ജോയ് ആലുക്കാസിെൻറ ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.