ജെ.​സി.​സി സീ​സ​ൺ സെ​വ​ൻ സൂ​പ്പ​ർ നോ​ക്കൗ​ട്ട്‌ ക്രി​ക്ക​റ്റ്‌; ജി​ദാ​ഫ്‌ ച​ല​ഞ്ചേ​ഴ്‌​സ് ജേ​താ​ക്ക​ൾ

 മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രാ​യ എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ജെ.​സി.​സി സീ​സ​ൺ സെ​വ​ൻ സൂ​പ്പ​ർ നോ​ക്കൗ​ട്ട്‌ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ൽ ഡ്രീം ​ഇ​ല​വ​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബി​നെ തോ​ൽ​പി​ച്ച് ജി​ദാ​ഫ്‌ ച​ല​ഞ്ചേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ആ​യി ജി​ദാ​ഫ്‌ ച​ല​ഞ്ചേ​ഴ്സി​ന്റെ ഫാ​നി​യെ​യും മി​ക​ച്ച ബൗ​ള​റാ​യി ഡ്രീം ​ഇ​ല​വ​ന്റെ നി​തീ​ഷി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.
Tags:    
News Summary - JCC Season Seven Super Knockout Cricket- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.