ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം

ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്​​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് മ​നോ​ജ് പ​ട്ടു​വ​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി, ജെ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ട​ലാ​യി, മ​നോ​ജ് വ​ട​ക​ര, സ​ന്തോ​ഷ് മേ​മു​ണ്ട, പ​വി​ത്ര​ൻ ക​ള്ളി​യി​ൽ, കെ.​എം. ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​കേ​ഷ് വ​രാ​പ്ര​ത്ത് സ്വാ​ഗ​ത​വും വി.​പി. ഷൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Janata Cultural Center celebrated National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.