???? ??? ????????

ആലപ്പുഴ സ്വദേശിയുടെ മൃതദേഹം  ബഹ്​റൈനിൽ ഖബറടക്കി

മനാമ: കഴിഞ്ഞ ബുധനാഴ്ച നിര്യാതനായ മലയാളി ഫോട്ടോഗ്രാഫർ ജമാൽ ബാവ ലത്തീഫി​​െൻറ(64) മൃതദേഹം ബഹ്​റൈനിൽ ഖബറടക്കി.  ആലപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്​.  45 വർഷത്തോളമായി ബഹ്​റൈനിലുണ്ട്. ശൈഖ്​ അഹ്​മദ് റോഡിൽ റോക്സി സ്​റ്റുഡിയോക്ക്​ തുടക്കമിട്ട അദ്ദേഹം പിന്നീട് മനാമ ഗോൾഡ് സിറ്റിക്ക് സമീപത്തെ അൽ അലവി സ്​റ്റുഡിയോ നടത്തിവരികയായിരുന്നു. ബഹ്‌റൈനിലെ ആദ്യകാലത്തെ പ്രവാസികളുടെ മിക്ക പൊതു പരിപാടികളിലെയും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഫാത്തിമുത്തു. മക്കൾ: ഫവാസ്,ജെമീമ. മരുമകൾ: ദിനു.
Tags:    
News Summary - jamal bava latheef obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.