ജല്ലൂസ് മലബാർ എഫ്.സി ജേഴ്സി പ്രകാശന ചടങ്ങിൽ നിന്ന്

ജല്ലൂസ് മലബാർ എഫ്.സി ​േജഴ്സി പ്രകാശനം ചെയ്തു

മനാമ: ബഹ്റൈൻ കേരള ഫുട്ബോൾ അസോസിയേഷനിലെ പ്രമുഖ ക്ലബ്ബായ ജല്ലൂസ് മലബാർ എഫ്.സി ബഹ്റൈനിന്റെ 2026-27 സീസണിയിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. പ്രകാശനം ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് മൊയ്തീൻ കുട്ടി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് അർഷാദ് പാലക്കണ്ടി, സെക്രട്ടറി സജ്ജാദ് സുലൈമാൻ, ഇജാസ് നക്കോലക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഇജാസ് നക്കോലക്കൽ, അർഷാദ് പാലക്കണ്ടി, മൊയ്തീൻ കുട്ടി, അൻവർ നിലമ്പൂർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ കോഡിനേറ്റർ തസ്‌ലിം തെന്നാടൻ നന്ദി പറഞ്ഞു.

Tags:    
News Summary - Jalloos Malabar FC jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.