വി​ൻ​സു കൂ​ത്ത​പ്പ​ള്ളി, മു​ഹ​മ്മ​ദ്‌ ജ​സീ​ൽ , ഹ​രി ഭാ​സ്ക​ർ, ഷം​ഷാ​ദ് കാ​ക്കൂ​ർ, ജി​തി​ൻ

പ​രി​യാ​രം





ഐ.​വൈ.​സി.​സി യൂ​ത്ത്‌ ഫെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: ഐ.​വൈ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​യാ​യ യൂ​ത്ത് ഫെ​സ്റ്റ് 2024 ന്റെ ​ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

മാ​ർ​ച്ച് ആ​ദ്യ​വാ​രം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റി​നു മു​ന്നോ​ടി​യാ​യി നി​ര​വ​ധി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷി​ബി​ൻ തോ​മ​സ്, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യൂ​ത്ത്‌ ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി വി​ൻ​സു കൂ​ത്ത​പ്പ​ള്ളി​യെ​യും ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​യി മു​ഹ​മ്മ​ദ്‌ ജ​സീ​ലി​നെ​യും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി ഹ​രി ഭാ​സ്ക​റി​നെ​യും മാ​ഗ​സി​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി ജി​തി​ൻ പ​രി​യാ​ര​ത്തെ​യും റി​സ​പ്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​യി ഷം​ഷാ​ദ് കാ​ക്കൂ​രി​നെ​യു​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

Tags:    
News Summary - IYCC Youth Fest elected chairpersons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT