അ​ലി​ൻ ബാ​ബു, ഹ​ലീ​മ അ​യ്​​മ​ൻ, ആ​ദി​യ ഷി​ജു, ഡെ​ൽ​സ മ​രി​യ ജോ​സ്, നീ​തു ജോ, സോ​ബി​ൻ ചാ​ഴൂ​ർ ജോ​സ്

​െഎ.വൈ.സി.സി ഓണപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്​​റൈ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രി​ഫാ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ഓ​ണ​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ​ബ്​ ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 37 പേ​ർ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ലി​ൻ ബാ​ബു ഒ​ന്നാം സ്ഥാ​ന​വും ഹ​ലീ​മ അ​യ്​​മ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ദി​യ ഷി​ജു, ഡെ​ൽ​സ മ​രി​യ ജോ​സ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നീ​തു ജോ​യും ര​ണ്ടാം സ്ഥാ​നം സോ​ബി​ൻ ചാ​ഴൂ​ർ ജോ​സും സ്വ​ന്ത​മാ​ക്കി. ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്ക്​ നേ​ടു​ന്ന പാ​ട്ടി​നു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ഡെ​ൽ​സ മ​രി​യ ജോ​സ് നേ​ടി. പ്ര​ശ​സ്​​ത പി​ന്ന​ണി ഗാ​യി​ക പ്ര​മീ​ള​യാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.