നിസാർ കുന്നംകുളത്തിങ്ങൽ
Posted On
date_range Updated On
date_range ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ: നിസാർ കുന്നംകുളത്തിങ്ങൽ ചെയർമാൻ
മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ചെയർമാനായി നിസാർ കുന്നംകുളത്തിങ്ങലിനെ നിയമിച്ചു. ബഹ്റൈനിൽ കലിമ എന്ന പേരിൽ ഫർണിഷിങ് ഫാബ്രിക്സ് ബിസിനസ് നടത്തുന്ന അദ്ദേഹം പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയാണ്.
എം.ബി.എ ബിരുദ ധാരിയായ അദ്ദേഹം നിലവിൽ ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അംഗവും യൂത്ത് വിങ് സെക്രട്ടറിയും ഐ.വൈ.സി ബഹ്റൈൻ കൗൺസിൽ അംഗവുമാണ്. നാട്ടിൽ കെ.എസ്.യു വിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.