Posted On
date_range Updated On
date_range ഐ.വൈ.സി ബഹ്‌റൈൻ വിന്‍റർ ക്യാമ്പ്; മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം. സുരേഷ് മുഖ്യാഥിതിയാവും
മനാമ: ഐ.വൈ.സി ഇന്റർനാഷനൽ ബഹ്‌റൈൻ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വ്യാഴാഴ്ച ട്രീ ഓഫ് ലൈഫിനടുത്ത് യൂത്ത് ഫോറസ്റ്റ് എന്ന പേരിൽ വിന്‍റർ കാമ്പ് സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം. സുരേഷ് മുഖ്യാതിഥിയാവും. വൈകീട്ട് എട്ടിന് ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും മറ്റ് ആകർഷണീയമായ ഗെയിമുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.