നവ് ഭാരത് ബഹ്റൈൻ സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽനിന്ന്
Posted On
date_range Updated On
date_range നവ് ഭാരത് ബഹ്റൈൻ യോഗ ദിനം ആഘോഷിച്ചു
മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഭാഗമായി നവ് ഭാരത് ബഹ്റൈൻ ഒാൺലൈൻ യോഗ പരിപാടി സംഘടിപ്പിച്ചു.120ഒാളം പേർ പരിപാടിയിൽ പെങ്കടുത്തു. ആചാര്യ വേദ രവീഷ്നഗർ യോഗയെക്കുറിച്ച് പ്രഭാഷണം നടത്തി.
യോഗ പരിശീലകയായ ആഷ പ്രദീപ് യോഗ ക്ലാസിന് നേതൃത്വം നൽകി. നവ് ഭാരത് ബഹ്റൈൻ ആക്ടിങ് പ്രസിഡൻറ് ഡോ. വെങ്കട് റെഡ്ഢി അധ്യക്ഷത വഹിച്ചു. അനുദിന ജീവിതത്തിൽ യോഗ അനുഷ്ഠിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.