റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹ്
Posted On
date_range Updated On
date_range ഇസ് ലാമിക് സൊസൈറ്റി സെന്റർ ഫോർ ദഅ് വ ഈദ്ഗാഹ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭി മുഖ്യത്തിൽ ഇസ് ലാമിക് സൊസൈറ്റി സെന്റർ ഫോർ ദഅ് വ റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു. 2007 മുതൽ നടത്തിവരുന്ന ഈദ് ഗാഹിൽ മൂസ സുല്ലമി നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവഹിച്ചു. അബ്ദുറഹ്മാൻ മുള്ളങ്കോത്ത്, നവാസ് ഓപി, ശുക്കൂർ, റയീസ് മുള്ളങ്കോത്ത്, റിഫ്ഷാദ്, ഹിഷാം, നസീഫ് ടി.പി, നവാഫ് ടി.പി, ഫൈസൽ കളരിക്കണ്ടി, സക്കീർ ചാത്തോത്ത്, അൽ അമീൻ അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.