Posted On
date_range Updated On
date_range മയക്കുമരുന്ന് അടങ്ങിയ ഇ-സിഗരറ്റുകൾ വിറ്റയാൾ അറസ്റ്റിൽ
മനാമ: മയക്കുമരുന്ന് അടങ്ങിയ ഇ-സിഗരറ്റുകൾ വിറ്റയാളെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വിൽപന നടത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ഇലക്ട്രോണിക് സെക്യൂരിറ്റി ക്രൈം ഡയറക്ടറേറ്റിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.