ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനാചരണത്തിൽനിന്ന്
Posted On
date_range Updated On
date_range ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു
മനാമ: ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.െഎ.ഒ.സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പരിപാടിക്ക് നേതൃത്വം നൽകി.
എക്സിക്യൂട്ടിവ് അംഗങ്ങളായ ഷെമിലി പി. ജോൺ, മുഹമ്മദ് ഗയസുല്ല, തൗഫീഖ് വാദെർ, ഇശ്രത് സലീം എന്നിവർ പെങ്കടുത്തു. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്തെ നേട്ടങ്ങളും അവരുടെ സംഭാവനകളും ചടങ്ങിൽ പെങ്കടുത്തവർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.