ഇ​ന്ദി​ര​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും നാളെ

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​മാ​യ ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ​ഹ്‌​റൈ​ൻ ഘ​ട​കം മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര​ഗാ​ന്ധി​യു​ടെ അ​നു​സ്മ​ര​ണ​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ദി​ര​ഗാ​ന്ധി​യു​ടെ 39ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സം മൂ​ന്നി​ന് സെ​ഗ​യ ബി.​എം.​സി ഹാ​ളി​ൽ വൈ​കീ​ട്ട് 7.30ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സ​ജി മാ​ർ​ക്കോ​സ് സം​സാ​രി​ക്കും.

പ്രാ​സം​ഗി​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സി​റാ​ജ് പ​ള്ളി​ക്ക​ര, എ​ഴു​ത്തു​കാ​ര​നും കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, കൂ​ടാ​തെ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Indira-Gandhi-Memorial-and-Palestine-Solidarity-Meeting-Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT