Posted On
date_range Updated On
date_range ഇൻഡിഗോ വിമാന സർവിസിന് തുടക്കമായി
മനാമ: ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാന സർവിസിന് തുടക്കമായി. തിങ്കളാഴ്ച രാത്രി മുംബൈയിൽനിന്നെത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാരെ ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെയും എയർലൈൻസിന്റെയും പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.
പുലർച്ച ഒന്നിനാണ് ബഹ്റൈനിൽനിന്ന് മുംബൈയിലേക്കുള്ള വിമാനം പുറപ്പെട്ടത്. ഒക്ടോബറോടെ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ഇൻഡിഗോ പ്രതിനിധി സഞ്ജയ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.