ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം മു​ഹ​റ​ഖ്​ ഇ​സ്​​ലാ​ഹി സെ​ന്‍റ​റി​ൽ വെ​ച്ച്​ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​ര​സ്പ​രം സ്നേ​ഹ​ത്തി​ലും സാ​ഹോ​ദ​ര്യ​ത്തി​ലും ഐ​ക്യ​പ്പെ​ട്ടു​കൊ​ണ്ട് മാ​ന​വി​ക​ത​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് പ്ര​വാ​സി​ക​ൾ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള പ്ര​സി​ഡ​ന്‍റ്​ സൈ​ഫ് അ​ഴി​ക്കോ​ട് പ​റ​ഞ്ഞു.

ജോ. ​സെ​ക്ര​ട്ട​റി അ​സീ​ർ പാ​പ്പി​നി​ശ്ശേ​രി, സ​ക​രി​യ ചാ​വ​ക്കാ​ട്, മു​സ്ത​ഫ തൃ​ശൂ​ർ, അ​ലി അ​ക്ബ​ർ, റ​ഫീ​ഖ് അ​ബ്ബാ​സ്, ഫൈ​സ​ൽ കൊ​ല്ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. വ​ള​ന്‍റി​യ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​സ്ത​ഫ ടോ​പ്പ്മാ​ൻ, ഷ​ഫീ​ക് വ​ട​ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ടി.​എം.​സി. മൊ​യ്‌​തി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - indian social forum ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT