എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

ഇന്ത്യൻ സോഷ്യൽ ഫോറം യാത്രയയപ്പ്

മ​നാ​മ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സ​ന​ദ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ര​ള​ഘ​ട​കം പ്ര​സി​ഡ​ന്‍റ്​ സൈ​ഫ് അ​ഴീ​ക്കോ​ട് ഉ​പ​ഹാ​രം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഷ്റ​ഫ് പാ​തി​രി​പ്പ​റ്റ, ഷാ​ന​വാ​സ് ചു​ള്ളി​ക്ക​ൽ, എം.​കെ.​പി. റാ​ഷി​ദ്, ഹ​നീ​ഫ മ​ഞ്ചേ​ശ്വ​രം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Indian Social Forum Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.