Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ അധ്യാപിക നിര്യാതയായി
മനാമ: ഇന്ത്യൻ സ്കൂൾ ഇസ് ടൗൺ ക്യാമ്പസിലെ അധ്യാപിക ആനി ജോൺ (48) നിര്യാതയായി. സോഷ്യൽ സ്റ്റഡീസ് അധ്യാപികയായിരുന്നു. കൊല്ലം സ്വദേശിനിയാണ്. രോഗത്തെ തുടർന്ന് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവ്: റോബിൻ ജോൺ. മക്കൾ: ക്രിസ്, സ്റ്റീവ്, സാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.