Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന്
മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗവും 2023-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഡിസംബർ എട്ടിന് നടക്കും. രാവിലെ എട്ടിനാണ് യോഗം ആരംഭിക്കുക. പങ്കെടുക്കുന്നവർ സി.പി.ആറും മെംബർഷിപ് നമ്പറും പ്രവേശന കവാടത്തിൽ ഹാജരാക്കണമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.