Posted On
date_range Updated On
date_range ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെഡിക്കൽ ക്യാമ്പ് 16ന്
മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ മഹാരാഷ്ട്ര യൂനിറ്റ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16ന് നടക്കും. ഹൂറ ദാറുൽ ഷിഫ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ദന്തപരിശോധന, ഇ.എൻ.ടി, ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ്.ജി.പി.ടി അടക്കം പരിശോധനകൾ സൗജന്യമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിശോധനക്ക് താൽപര്യമുള്ളവർ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്ന് ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ മഹാരാഷ്ട്ര യൂനിറ്റ് സേവനപ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.