ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വെർച്വൽ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range വനിതകൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
മനാമ: ഇന്ത്യ @75 ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 'ഇന്ത്യയുടെ ശ്രദ്ധേയ മുഖങ്ങൾ' എന്ന പേരിൽ വെർച്വൽ സംഗമം നടത്തി.
ഇന്ത്യയിലെ പ്രശസ്തരായ വനിതകളുടെ വേഷത്തിൽ എത്തിയ അംഗങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായി. ജോധ ഭായി, സരോജിനി നായിഡു, സുഷമ സ്വരാജ്, കിരൺ ബേദി തുടങ്ങിയവർ വേദിയിൽ എത്തി. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പാട്രൺ മോണിക്ക ശ്രീവാസ്തവ മുഖ്യാതിഥിയായി.2021 മിസിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഗായത്രി ചന്ദ്രശേഖർ വിധികർത്താവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.