Posted On
date_range Updated On
date_range ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനൽ ഇന്ന്
മനാമ: ഇന്ത്യൻ ക്ലബ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ‘ജൂനിയർ ആൻഡ് സീനിയർ 2025’ ഫൈനൽ ഞായറാഴ്ച ഇന്ത്യൻ ക്ലബിൽ നടക്കും.
നവംബർ 26ന് ആരംഭിച്ച ടൂർണമെന്റ് മികച്ച കായികക്ഷമതയുടെയും വാശിയേറിയ പോരാട്ടങ്ങളുടെയും വേദിയായി ഇതിനോടകം മാറിയിട്ടുണ്ട്. ഫൈനലിൽ വാശിയേറിയ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6.30 മുതൽ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. രാത്രി ഒമ്പത് മുതൽ സമ്മാനവിതരണ ചടങ്ങും നടക്കും. മത്സരം കാണാൻ എല്ലാ ബാഡ്മിന്റൺ ആരാധകരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.