ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ െഎ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ​െഎ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യു​ഷ്​ ശ്രീ​വാ​സ്​​ത​വ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലാ​യ ​െഎ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ക​പ്പ​ൽ മി​ന സ​ൽ​മാ​ൻ തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം. ക​പ്പ​ലി​െൻറ ക്യാ​പ്​​റ്റ​നും മ​റ്റു​ ക്രൂ ​അം​ഗ​ങ്ങ​ളു​മാ​യും അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി.

രാ​ഷ്​​ട്ര സേ​വ​ന​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ളു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും പ്ര​ഫ​ഷ​ന​ലി​സ​ത്തെ​യും അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു. ഇ​ത്ത​രം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും നാ​വി​ക സേ​ന​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.