ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഹമദ് രാജാവിന്റെ സാമ്പത്തിക കാര്യ
ഉപദേഷ്ടാവ് ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റു സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറെ ഹമദ് രാജാവിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഹമദ് രാജാവിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റു സ്വീകരിച്ചു. ഇരുവരും പൊതു താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ചരിത്രപരമായ ബഹ്റൈൻ-ഇന്ത്യ സാമ്പത്തിക ബന്ധങ്ങളും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ വികസിപ്പിക്കുന്നതിലെ നയതന്ത്ര സഹകരണവും ശക്തമായി തുടരുന്നതിൽ ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റു സംതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.