Posted On
date_range Updated On
date_range ധനകാര്യമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ ചർച്ച നടത്തി
മനാമ: ധനകാര്യമന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫയുമായി ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. സാമ്പത്തിക മേഖലയില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന സഹകരണം ബഹ്റൈന്‍ കരുത്തുപകരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്താന്‍ അലോക് കുമാര്‍ നൽകിയ സേവനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.