ഇന്റർനാഷനൽ എയർഷോയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ എയർഫോഴ്സ് വിമാനം
സാഖിർ എയർബേസിൽ ലാൻഡ് ചെയ്തപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങളെത്തി
മനാമ: ഇന്റർനാഷനൽ എയർഷോ 2024ൽ പങ്കെടുക്കാനായി ആദ്യ വിമാനങ്ങൾ സാഖിർ എയർബേസിലെത്തി. ഇന്ത്യൻ എയർഫോഴ്സിന്റെ രണ്ട് C-17 കാർഗോ വിമാനങ്ങളാണ് സാഖിർ എയർബേസിൽ ഇറങ്ങിയത്. ഇന്ത്യൻ എയ്റോബാറ്റിക് ടീം സാരംഗ് (മയിൽ) ന്റെ നാല് ഹെലികോപ്റ്ററുകൾ ഈ കാർഗോ വിമാനങ്ങളിലുണ്ട്. എയർഷോയിൽ തകർപ്പൻ പ്രകടനം ഈ ടീമിന് കാഴ്ചവെക്കാൻ കഴിയട്ടെയെന്ന് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് എയർഷോ ഡയറക്ടർ ജനറലും കമ്മിറ്റി അംഗവുമായ യൂസിഫ് മഹ്മൂദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.