Posted On
date_range Updated On
date_range സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ എംബസിയിൽ
മനാമ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് രാവിലെ ഏഴിന് എംബസി കോംപ്ലക്സിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കും. ഇന്ത്യൻ കമ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളും രാവിലെ 6.45 ന് എത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.