ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​ത്ത് ക്ല​ബ് ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ബഹ്‌റൈൻ പ്രതിഭ ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം

മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​ത്ത് ക്ല​ബി​​ന്റെ ഉ​ദ്‌​ഘാ​ട​നം ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ നി​ർ​വ​ഹി​ച്ചു.

വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പി​രി​മു​റു​ക്ക​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം കൂ​ടി ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് പ്ര​തി​ഭ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റി​​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​വി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​ത്.

പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷം​ജി​ത്ത് കോ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ട്രെ​യി​ന​ർ ന​ജീ​ബ് മീ​രാ​ൻ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ എ​യ്റോ​ബി​ക്സ്, ശ്വ​സ​ന വ്യാ​യാ​മം എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ഭ ഹെ​ൽ​പ്‌​ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ദീ​പ​ൻ വ​ട​വ​ന്നൂ​ർ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി നു​ബി​ൻ അ​ൻ​സാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Inauguration of Bahrain Talent Health Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.