വോയ്സ് ഓഫ് മാമ്പ സ്വരൂപിച്ച ഇനാറ മോൾ ചികിത്സ സഹായം കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ഇനാറ മോൾ ചികിത്സ സഹായം കൈമാറി
മനാമ: എസ്.എം.എ എന്ന അപൂർവരോഗം ബാധിച്ച ഇനാറ മോൾക്കായി ബഹ്റൈൻ പ്രവാസികളുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി നടത്തിവരുന്ന ഫണ്ട് ശേഖരണത്തിലേക്ക് വോയ്സ് ഓഫ് മാമ്പ സ്വരൂപിച്ച തുക കൈമാറി. പ്രതിനിധികളായ സിറാജ് മാമ്പ, വഹീദ്, നൗഫൽ എന്നിവരിൽനിന്ന് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ ഫണ്ട് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.